ആപ്പ്ജില്ല

പെയ് ടി എമ്മിനെ കബളിപ്പിച്ച്‌ ഉപഭോക്താക്കള്‍ 6 ലക്ഷം തട്ടിയെന്ന് ആരോപണം

സാധനങ്ങള്‍ തിരിച്ചു കൊടുക്കാതെ കാശ് മടക്കി വാങ്ങി 6 ലക്ഷം രൂപ ഉപഭോക്താക്കള്‍ തട്ടിയെടുത്തെന്നാണ് പെയ് ടി എമ്മിന്റെ പരാതി.

TNN 16 Dec 2016, 9:18 pm
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വാലറ്റ് കനിയായ പെയ് ടി എമ്മിനെ കബളിപ്പിച്ച്‌ ഉപഭോക്താക്കള്‍ 6 ലക്ഷം തട്ടിയെടുത്തെന്ന് ആരോപണം. പെയ് ടി എം കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്ത്ൽ കേസ് സി ബി ഐ ഏറ്റെടുത്തു.
Samayam Malayalam paytm allegedly cheated of 6 lakhs by customers cbi to investigate
പെയ് ടി എമ്മിനെ കബളിപ്പിച്ച്‌ ഉപഭോക്താക്കള്‍ 6 ലക്ഷം തട്ടിയെന്ന് ആരോപണം

സാധനങ്ങള്‍ തിരിച്ചു കൊടുക്കാതെ കാശ് മടക്കി വാങ്ങി 6 ലക്ഷം രൂപ ഉപഭോക്താക്കള്‍ തട്ടിയെടുത്തെന്നാണ് പെയ് ടി എമ്മിന്റെ പരാതി.
കഴിഞ്ഞ രണ്ട് വര്‍ഷമായി പല ഉപഭോക്താക്കളും സാധനങ്ങള്‍ക്ക് കേടു പറ്റി എന്ന കാരണം പറഞ്ഞോ സാധനങ്ങള്‍ കിട്ടിയില്ലെന്ന പേര് പറഞ്ഞോ കമ്പനിയെ തട്ടിച്ച്‌ പണം തിരികെ വാങ്ങുന്നുണ്ട്. ഇതിനായി ഒരു സംഘം രാജ്യത്തിന്റെ പല കോണുകളില്‍ നിന്നായി സംഘടിത പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് കമ്പനി ആരോപിക്കുന്നത്.

paytm allegedly cheated of 6 lakhs by customers, cbi to investigate

Paytm, the country's biggest digital wallets company, says it has been cheated of about Rs. 6 lakh by a group of customers who colluded with executives at the company.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്