ആപ്പ്ജില്ല

പെട്രോൾ, ഡീസൽ വില കുറച്ചു

പെട്രോൾ ഡീസൽ വില കുറച്ചു . പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപ

TNN 15 May 2017, 11:40 pm
ന്യൂഡൽഹി : പെട്രോൾ ഡീസൽ വില കുറച്ചു . പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയുമാണ് കുറച്ചത് . കുറച്ച വില ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില പുതുക്കി നിശ്ചയിച്ചത്.
Samayam Malayalam petrol diesel price reduced
പെട്രോൾ, ഡീസൽ വില കുറച്ചു


petrol diesel price
petrol diesel price reduced

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്