ആപ്പ്ജില്ല

ജെഎന്‍യുവില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തിഷേ​ധം തു​ട​രു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു

TNN 21 Jun 2017, 5:29 pm
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ച് പ്രതിഷേധം. പുതുവൈപ്പിലെ സമരക്കാർക്കു നേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എൻ.എസ്.യു (ഐ) ഘടകം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
Samayam Malayalam pinarayi vijayans effigy torched in jnu
ജെഎന്‍യുവില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം


ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ൽ ന​ട​പ്പാ​ക്കി​യെ​ന്ന്​ പ​റ​യു​ന്ന വി​ക​സ​ന​മാ​ണ്​ പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തിഷേ​ധം തു​ട​രു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Pinarayi Vijayan's effigy torched in JNU

NSU (I) torched Pinarayi Vijayan's effigy protesting police action in Puthuvype

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്