ആപ്പ്ജില്ല

രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ രേഖകള്‍ നിരവധിയെന്ന് ബിജെപി

കോടതി വിധിക്കായി കാത്തിരിക്കും

TNN 17 Apr 2017, 9:42 am
ഭുവനേശ്വര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായി നിരവധി രേഖകളുണ്ടെന്ന് കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമ മന്ത്രി എന്ന നിലയിലല്ല ഒരു നിയമജ്ഞന്‍ എന്ന നിലയ്ക്കാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam plenty of documents in favour of temple at ayodhya ravishankar prasad
രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ രേഖകള്‍ നിരവധിയെന്ന് ബിജെപി


അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ബിജെപിയുടെ അജണ്ടയിലുണ്ട്. എന്നാല്‍ അതിനായി കോടതി വിധി വരുംവരെ കാത്തിരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും ബിജെപി ഭരണം ആയതിനാല്‍ ക്ഷേത്രനിര്‍മാണം പെട്ടെന്ന് നടത്താനുള്ള പദ്ധതി ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

Plenty of documents in favour of temple at Ayodhya: Ravishankar Prasad

Union information technology and law minister Ravishankar Prasad said on Saturday that there were "plenty of documents in favour of the construction of a temple at Ram Janmabhoomi".

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്