ആപ്പ്ജില്ല

നരേന്ദ്ര മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച ഇന്ന്

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ്

TNN 4 Sept 2016, 9:01 am
ബെയ്ജിംഗ്: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി മോദി ഇന്നു കൂടിക്കാഴ്ച നടത്തും.
Samayam Malayalam pm modi meets chinese president xi jinping ahead of g20 summit
നരേന്ദ്ര മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച ഇന്ന്


മൂന്നു മാസത്തിനിടെ മോദിയും ജിന്‍പിംഗും തമ്മില്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഉച്ചകോടിയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തും. കിഴക്കന്‍ ചൈനയിലെ ഹംഗ്സോയിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്