ആപ്പ്ജില്ല

ജപ്പാൻ സന്ദർശനത്തിനായി മോദി ഇന്ന് പുറപ്പെടും

ഇന്ത്യാ—ചൈന മൂന്നാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി ജപ്പാനിലേക്ക് പോകുന്നത്.

TNN 10 Nov 2016, 8:26 am
ന്യൂഡൽഹി: മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ഇന്ത്യാ—ചൈന മൂന്നാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി ജപ്പാനിലേക്ക് പോകുന്നത്.
Samayam Malayalam pm modi to visit japan tomorrow n deal expected
ജപ്പാൻ സന്ദർശനത്തിനായി മോദി ഇന്ന് പുറപ്പെടും


ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനു കൂടിയാണ് മോദിയുടെ ജപ്പാൻ സന്ദർശനം. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായുള്ള കൂടിക്കാഴ്‍‍ചയിൽ ദക്ഷിണ ചൈന കടലിലെ തർക്കങ്ങളും ചർച്ച ചെയ്യും.

PM Modi to visit Japan tomorrow, N-deal expected

Prime Minister Narendra Modi will embark on a three-day visit to Japan from tomorrow during which the two countries are expected to sign a civil nuclear deal besides discussing ways to step up cooperation in the areas like trade, investment and security.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്