ആപ്പ്ജില്ല

നരേന്ദ്ര മോദി ഏപ്രിലിൽ സൗദി സന്ദ‍ർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദ‍ർശനത്തിനൊരുങ്ങുന്നു. ഏപ്രിൽ മാസത്തെ സന്ദ‍ർശനം പ്രവാസികൾ

TNN 29 Feb 2016, 9:52 pm
ദമാം: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദ‍ർശനത്തിനൊരുങ്ങുന്നു. ഏപ്രിൽ മാസത്തെ സന്ദ‍ർശനം പ്രവാസികൾ ഉറ്റുനോക്കുകയാണ്. സൗദിയിലെത്തുന്ന നരേന്ദ്ര മോദി സൗദി ഭരണാധികാരി അബ്ദുള്ള ബിൻ അബ്ദുൽ അസീസുമായി കൂടിക്കാഴ്ച നടത്തും.
Samayam Malayalam pm narendra modi likely to visit oil rich saudi arabia in april
നരേന്ദ്ര മോദി ഏപ്രിലിൽ സൗദി സന്ദ‍ർശിക്കും


ബൽജിയം, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള യാത്രക്കിടയിലാണ് സൗദി തലസ്ഥാനമായ റിയാദിൽ മോദിയെത്തുക. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി, രാജ്യസുരക്ഷാ ഉപദേഷ്ടാവ്, ഉന്നത ഉദ്യോഗസ്ഥ‍ർ എന്നിവ‍ർ മോദിയെ അനുഗമിക്കും. കഴിഞ്ഞ വ‍ർഷം തു‍ർക്കിയിൽ നടന്ന ഏ-20 ഉച്ചകോടിയിൽ ഇരുവരും ച‍ർച്ച നടത്തിയതിൻെറ തുട‍ർ ച‍ർച്ചകളായിരിക്കും നടക്കുക. ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ പേ‍ർ പ്രവാസികളായി തൊഴിലെടുക്കുന്നത് സൗദിയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്