ആപ്പ്ജില്ല

നരേന്ദ്ര മോദി പാക്കിസ്താൻ സന്ദര്‍ശിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്താൻ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാലെ

TNN 6 Sept 2016, 9:57 pm
കറാച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്താൻ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാലെ. നവംബറിലായിരിക്കും സന്ദ‍ർശനം. ഇസ്‍ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ട്.
Samayam Malayalam pm narendra modi looks forward to pakistan visit says indian envoy
നരേന്ദ്ര മോദി പാക്കിസ്താൻ സന്ദര്‍ശിച്ചേക്കും


പാക്കിസ്താൻ തങ്ങളുടെ രാജ്യത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിനുശേഷം മാത്രമേ മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടാവൂ. ഭീകരതയ്ക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണം. ഭീകരവാദം പാക്കിസ്ഥാനുമാത്രമല്ല, ഇന്ത്യയ്ക്കും ലോകത്തിനൊട്ടാകെയും തലവേദനയാണെന്നും ബംബാവാലെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്