തൂത്തുക്കുടി: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ നാല് പോലീസുകാരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ, അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍ അഞ്ചായി. എസ് ഐ ബാലകൃഷ്ണന്, കോണ്‍സ്റ്റബിളുമാരായ മുതുരാജ്, മുരുഗന്, ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നീ നാലു പേരെയാണ് ഇന്ന് അറസ്റ്റു ചെയ്തത്.
Also Read: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 100 ദിനങ്ങൾ; കൊവിഡ് രോഗികളുടെ എണ്ണം 6 ലക്ഷം കടന്നു
കസ്റ്റഡിയിലിരിക്കെ ബെനിക്സും ജയരാജും അതിദാരുണമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ പ്രകോപനത്തിലേക്ക് വഴിവെയ്ക്കുകയും തമിഴ്നാട് പോലീസ് വന്‍ അന്വേഷണത്തിന് വിധേയമാകുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ മൂന്ന് പോലീസുകാരെ അറസ്റ്റു ചെയ്തതിനു ശേഷമാണ് സിബി- സിഐഡി ഇന്‍സ്പെക്ടര്‍ ശ്രീധറിനെ അറസ്റ്റു ചെയ്തത്. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച അറസ്റ്റിലായ സബ് ഇന്‍സ്പെക്ടര്‍ രഘു ഗണേഷിനെ സസ്പെന്‍ഡ് ചെയ്തു.
Also Read: കൊവിഡ് മരുന്നിന് പൊള്ളുന്ന വില; ദുരിതത്തിലായി രോഗികള്‍, മരുന്നുകളുടെ വില ഇങ്ങനെ
രഘു ഗണേഷിനെ അറസ്റ്റു ചെയ്തതിനു ശേഷം തൂത്തുക്കുടിയിലുള്ള ശാന്തകുളം നിവാസികള്‍ പടക്കം പൊട്ടിക്കുന്നതായി എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ കാണാം.