ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മലയാളിയെ സി ബി ഐ അറസ്റ്റ് ചെയ്തു. മേഹുല്‍ ചോക്സിയുടെ കമ്പനി ഡയറക്ടര്‍ പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന് നായരാണ് അറസ്റ്റിലായത് . ഇയാളെ കൂടാതെ നീരവ് മോഡിയുടെ ഓഡിറ്ററേയും പിഎന്‍ബി ജീവനക്കാരെനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബ് ബാങ്ക് തട്ടിപ്പ്: മലയാളി അറസ്റ്റില്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മലയാളിയെ സി ബി ഐ അറസ്റ്റ് ചെയ്തു
TNN 4 Mar 2018, 11:08 pm