ആപ്പ്ജില്ല

മെര്‍സൽ തമിഴ് വികാരത്തെ മുറിപ്പെടുത്തരുതെന്ന് രാഹുൽ ഗാന്ധി

തമിഴ് വികാരത്തെ 'ഡെമോണി-റ്റൈസ്' ചെയ്യരുത്

TNN 23 Oct 2017, 11:01 am
ന്യൂ ഡൽഹി: മെര്‍സൽ ചിത്രത്തിൽ ഇടപെട്ട് തമിഴ് ജനതയുടെ വികാരത്തെ മുറിപ്പെടുത്തരുതെന്ന് ബിജെപിയോട് രാഹുൽ ഗാന്ധി. തമിഴ് ജനതയുടെ ഭാഷയുടെയും സംസ്കാരത്തിന്‍റെയും തീവ്രമായ ആവിഷ്കാരമാണ് സിനിമയെന്നും മെര്‍സൽ ചിത്രത്തിൽ ഇടപെട്ട് തമിഴ് വികാരത്തെ മുറിപ്പെടുത്തരുതെന്നും രാഹുൽ ട്വിറ്ററിൽ പ്രതികരിച്
Samayam Malayalam rahul gandhi supports mersal
മെര്‍സൽ തമിഴ് വികാരത്തെ മുറിപ്പെടുത്തരുതെന്ന് രാഹുൽ ഗാന്ധി


വിജയ് ചിത്രത്തിനെതിരായ ബിജെപിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരവും രംഗത്തു വന്നിരുന്നു. ജിഎസ്‍‍ടി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്കെതിരെയുള്ള സിനിമയിലെ സംഭാഷണങ്ങളാണ് ബിജെപി സംസ്ഥാനനേതൃത്വത്തെ ചൊടിപ്പിച്ചത്.

Rahul Gandhi tweets in support of Mersal

Congress president Rahul Gandhi tweeted in support of Vijay film Mersal

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്