ആപ്പ്ജില്ല

കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കി

വോട്ടെണ്ണെൽ തുടങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം...

TNN 8 Aug 2017, 11:41 pm
അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുത്ത് കമ്മീഷന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടം രണ്ട് എംഎല്‍എമാര്‍ ലംഘിച്ചെന്നും കമ്മീഷന്‍ പറഞ്ഞു.
Samayam Malayalam rajya sabha election in gujarat
കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കി


വോട്ടെണ്ണല്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വൈകീട്ട് ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ എത്തി. ഇവരെ കാണാന്‍ കമ്മീഷന്‍ കൂട്ടാക്കിയിരുന്നില്ല.

Cross-voting invalid, says Election Commission

Election Commission nullifies votes of two Congress rebel MLAs in Gujarat Rajya Sabha election

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്