ന്യൂഡൽഹി: സംസ്ഥാനത്ത് അക്രമങ്ങൾ തുടരുകയാണെങ്കിൽ ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് നൽകണമെന്നുെ സ്വാമി പറഞ്ഞു. കോഴിക്കോട് കല്ലാച്ചിയിൽ ആർഎസ്എസ് ഓഫീസ് ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വാമിയുടെ പരാമര്‍ശം.
ഭരണഘടന അനുസരിച്ച് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനയുടെ 256 അനുച്ഛേദം അനുസരിച്ച് മുഖ്യമന്ത്രിക്ക് താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ ശക്തികളെ എല്ലാം സിപിഎം ആക്രമിക്കുകയാണ്. കേരളം ജിഹാദിസ്റ്റുകളുടെ നാടായി കഴിഞ്ഞു. എന്നാല്‍ അതിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഹിന്ദുക്കളുടെ ഏകീകരണം സംഭവിച്ചാല്‍ പരാജയപ്പെടുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്കറിയാം. ഹിന്ദുവോട്ടുകള്‍ വിഭജിച്ചാണ് അവര്‍ ഭരിക്കുതെന്നും അദ്ദേഹം പറഞ്ഞു.
Rashtrapathi rule to be imposed in Kerala says Subrahmaniam Swamy
Subrhamniam Swamy says its high time to warn Pinarayi Vijayan to rule according to the constitution