ന്യൂഡല്‍ഹി: മൊബൈല്‍ നെറ്റ്വര്‍ക്ക് ദാതാക്കളായ എയര്‍ടെല്‍, വോഡഫോൺ, ഐഡിയ എന്നിവയ്ക്കെതിരെ കേസ് കൊടുത്ത് റിലയന്‍സ് ജിയോ. മൊബൈല്‍ നെറ്റ്വര്‍ക്ക് സേവന ദാതാക്കള്‍ക്കെതിരെ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ)യിലാണ് ജിയോ പരാതി നല്‍കിയിരിക്കുന്നത്.
ഭാരതി എയര്‍ടെല്‍, വോഡഫോൺ, ഐഡിയ സെല്ലുലാര്‍ എന്നിവര്‍ ചേര്‍ന്ന് ലോബിയുണ്ടാക്കി ടെലികോം വിപണിയില്‍ അമിത ചാര്‍ജ്ജ് ഈടാക്കുകയാണെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ജിയോയ്ക്കെതിരെ വിപണിയില്‍ ഇവര്‍ മൂവരും ചേര്‍ന്ന് തടസ്സമുണ്ടാക്കുകയാണെന്ന് കാട്ടി ഇതിനു മുമ്പും റിലയന്‍സ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ട്രായിയും അനുകൂലിച്ചിരുന്നു.
ആവശ്യത്തിന് ഇന്റര്‍ കണക്റ്റ് പോയിന്റുകള്‍ ജിയോയ്ക് നല്കുന്ന എന്ന പരാതിയില്‍ 3,050 കോടി രൂപ പിഴയടയ്ക്കാന്‍ ട്രായ് എയര്‍ടെല്ലിനും വോഡഫോണിനും ഐഡിയയ്ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
Rel Jio files complaint against Airtel, Vodafone and Idea:
Reliance Jio Infocomm is understood to have filed a complaint with the Competition Commission of India (CCI), accusing Bharti Airtel, Vodafone and Idea Cellular of acting as a cartel in the telecom market.