ആപ്പ്ജില്ല

റിപ്പബ്ലിക് ദിനം: മിന്നലാക്രമണം നടത്തിയ ജവാന്മാര്‍ക്ക് ആദരം

യുദ്ധ് സേവ മെഡലുകൾ ഏറ്റുവാങ്ങി സൈനികർ...

TNN 26 Jan 2017, 12:51 am
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് റിപ്പബ്ലിക് ദിനത്തിന്‍റെ തലേന്ന് സര്‍ക്കാര്‍ ആദരം അര്‍പ്പിച്ചു. 4,9 പാരാ സ്പെഷ്യല്‍ ഫോഴ്‍സില്‍പ്പെട്ട സൈനികര്‍ക്കാണ് യുദ്ധ് സേവ മെഡലുകള്‍ സമ്മാനിച്ചത്.
Samayam Malayalam republic day gallantry awards for heroic jawans
റിപ്പബ്ലിക് ദിനം: മിന്നലാക്രമണം നടത്തിയ ജവാന്മാര്‍ക്ക് ആദരം


മേജര്‍ മോഹിത് സൂരിക്ക് കീര്‍ത്തി ചക്ര നല്‍കി. സൈനിക നീക്കത്തില്‍ പങ്കെടുത്ത മറ്റ് അഞ്ചുപേര്‍ക്ക് ശൗര്യ ചക്ര നല്‍കി. കഴിഞ്ഞ സെപ്റ്റംബറിലാണ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ തീവ്രവാദി പോസ്റ്റുകളില്‍ മിന്നലാക്രമണം നടത്തിയത്.

Republic Day: gallantry awards for heroic jawans

On the eve of Republic Day, the commanding officers of the 4 & 9 Para Special Forces which took part in last year's surgical strikes were awarded Yudh Seva medals.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്