ആപ്പ്ജില്ല

വൈന്‍ പാര്‍ലറില്‍ 2000 നോട്ടിന്റെ ഫോട്ടോ കോപ്പി

നോട്ട് പിന്‍വലിച്ച്‌ ദിവസങ്ങള്‍ക്കകം പുതിയ കള്ളനോട്ട് വീണ്ടും പിടികൂടി

TNN 16 Nov 2016, 11:36 pm
നോട്ട് പിന്‍വലിച്ച്‌ ദിവസങ്ങള്‍ക്കകം പുതിയ കള്ളനോട്ട് വീണ്ടും പിടികൂടി. 2000 രൂപയുടെ പുത്തന്‍ നോട്ട് പുറത്തിറക്കിയിട്ട് ദിവസങ്ങള്‍ ആയിട്ടുള്ളെങ്കിലും 2000 ത്തിന്റെ കള്ളനോട്ട് രാജ്യത്ത് പലസ്ഥലങ്ങളിലും ഇതിനോടകം പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അതിനിടെയാണ് ജയ്പൂരില്‍ 2000 നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച്‌ മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയിലായത്.
Samayam Malayalam rs2000 photocopy notes captured
വൈന്‍ പാര്‍ലറില്‍ 2000 നോട്ടിന്റെ ഫോട്ടോ കോപ്പി


സംസ്ഥാനത്തെ ജൂഞ്ചുനു ജില്ലയിലെ ചിരവാ നഗരത്തിലാണ് സംഭവം. മദ്യം വാങ്ങിയ ഇയാള്‍ സെയില്‍സ്മാന്റെ കൈയില്‍ 2000 രൂപ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ലാല്‍സിംഗ് എന്ന 60 വയസുകാരനാണ് പിടിയിലായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്