പഴയ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടി. അവശ്യസർവ്വീസുകൾക്ക് നേരത്തെ നൽകിയ സമയപരിധി ഇന്ന് രാത്രി വരെയായിരുന്നു. പഴയ നോട്ടുകള്‍ നാല് ദിവസം കൂടി ഉപയോഗിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. അവശ്യ സർവ്വീസുകളായ റയില്‍വേ, കെഎസ്ആര്‍ടിസി, പമ്പുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വൈദ്യുതി, വെള്ളക്കരം തുടങ്ങിയിടങ്ങളിൽ ഇളവുണ്ടായിരിക്കും. തിങ്കളാഴ്ച വരെ ടോള്പിരിവില്ലെന്നും അറിയിച്ചിട്ടുണ്ട്.
Govt has now decided to extend the time limit for rs 1000, rs 500 from nov.11 to 14th November, 2016
Govt has now decided to extend the time limit for rs 1000, rs 500 from nov.11 to 14th November, 2016