ആപ്പ്ജില്ല

തന്നെ തടയാന്‍ സംഘപരിവാര്‍ ആരെന്ന് മമത ബാനര്‍ജി

അവർ എത്രത്തോളം ഇത്തരം പരാമർശങ്ങൾ നടത്തുന്നവോ അത്രത്തോളം താൻ കരുത്താർജിക്കുമെന്നും പൊതു റാലിയിൽ മമത പറഞ്ഞു

TNN 12 Apr 2017, 6:57 pm
കൊൽക്കത്ത: താൻ ദുർഗ പുജയിൽ പെങ്കടുക്കും, ഇൗദിലും പെങ്കടുക്കും, പള്ളിയിലും പോകും ആർക്കാണ് തന്നെ തടയാൻ സാധിക്കുക എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ തലക്ക് പാരിതോഷികം പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് യോഗേഷ് വർഷണേക്ക് മറുപടി നൽകുകയായിരുന്നു മമത.
Samayam Malayalam sanghaparavir cant sop memamta banarjee
തന്നെ തടയാന്‍ സംഘപരിവാര്‍ ആരെന്ന് മമത ബാനര്‍ജി


അവർ എത്രത്തോളം ഇത്തരം പരാമർശങ്ങൾ നടത്തുന്നവോ അത്രത്തോളം താൻ കരുത്താർജിക്കുമെന്നും പൊതു റാലിയിൽ മമത പറഞ്ഞു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തലവെട്ടിയെടുത്താൽ 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് ബി.ജെ.പി യുവ നേതാവ് യോഗേഷ് വർഷ്ണേ പറഞ്ഞത്.

Sanghaparavir cant sop me:Mamta Banarjee

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്