ആപ്പ്ജില്ല

ശശികലക്ക് ഒരു മാസത്തെ പരോൾ: ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

ബെംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് അവർ ഉടൻ പുറത്തു വരുമെന്നാണ് റിപ്പോർട്ട്

TNN 5 Jun 2017, 3:34 pm
ചെന്നൈ: എഐഎഡിഎംകെ (അമ്മ) പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്ക് പരോള്‍. ബെംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് അവർ ഉടൻ പുറത്തു വരുമെന്നാണ് റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികല ശിക്ഷിക്കപ്പെട്ടത്. ഒരുമാസത്തെ പരോളാണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്.
Samayam Malayalam sasikala got onemonth parole leaves jail soon says report
ശശികലക്ക് ഒരു മാസത്തെ പരോൾ: ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്


2017 ഫെബ്രുവരി 14 വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെയാണ് അവർ ജയിലിൽ പോയത്.

sasikala got onemonth parole: leaves jail soon, says report

Late Jayalalithaa's close aid V.K.Sasikala got one month parole. Report says, she jail later today itself.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്