ആപ്പ്ജില്ല

ശശികലക്ക് ജയിലിൽ സുഖവാസം; വീഡിയോ പുറത്ത്

ശശികലയുടെ ജയിൽ വാസം വെളിവാക്കുന്ന വീഡിയോ വിവിധ മാധ്യമങ്ങൾ പുറത്തു വിട്ടു

TNN 18 Jul 2017, 6:16 pm
ബെംഗലൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന ആഗ്രാഹാരാ ജയിലിൽ കഴിയുന്ന എഐഡിഎംകെ(അമ്മ) ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ സുഖവാസം. ശശികലയുടെ ജയിൽ വാസം വെളിവാക്കുന്ന വീഡിയോ വിവിധ മാധ്യമങ്ങൾ പുറത്തു വിട്ടു.
Samayam Malayalam sasikala has vip stay in jail video is out
ശശികലക്ക് ജയിലിൽ സുഖവാസം; വീഡിയോ പുറത്ത്


ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയെ വീഡിയോയില്‍ കാണാം. നേരത്തെ ശശികലയ്ക്ക് വിഐപി ലഭിക്കുന്നുവെന്ന് പൊലീസ് ഓഫീസര്‍ ഡി.രൂപ റിപ്പോർട്ട് നല്‍കിയതിനുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.

(കടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്)



ജയിലില്‍ അഞ്ച് സെല്ലുകള്‍ ശശികലക്ക് വേണ്ടി മാത്രം സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകള്‍ മറ്റ് തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും രൂപ വ്യക്തമാക്കിയിരുന്നു. ജോയി അധികൃതർക്ക് രണ്ടു കോടി രൂപ കൈക്കൂലി നൽകിയാണ് ശശികല സൗകര്യങ്ങൾ തരപ്പെടുത്തിയതെന്നും രൂപ റിപ്പോർട്ട് ചെയ്തിരുന്നു.

Sasikala has VIP stay in jail: Video is out

Kannada and Tamil channels released video of Sasikala walking freely and enjoying VIP treatment in jail cell.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്