ആപ്പ്ജില്ല

ശശികല എംഎൽഎമാരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി: പൂട്ടിയിട്ടു

എംഎൽഎമാരെ പ്രത്യേക ബസുകളിലായി അജ്ഞാത ഹോട്ടലുകളിലേക്ക് മാറ്റി പൂട്ടിയിട്ടു എന്നാണ് ലഭിക്കുന്ന സൂചന

TNN 8 Feb 2017, 4:21 pm
ചെന്നൈ: എഐഎഡിഎംകെ എംഎൽഎമാരുടെ യോഗത്തിനു ശേഷം ശശികല 130 എംഎൽഎമാരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി. എംഎൽഎമാരെ പ്രത്യേക ബസുകളിലായി അജ്ഞാത ഹോട്ടലുകളിലേക്ക് മാറ്റി പൂട്ടിയിട്ടു എന്നാണ് ലഭിക്കുന്ന സൂചന.
Samayam Malayalam sasikala moved 132 mlas to unknown placelocked in
ശശികല എംഎൽഎമാരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി: പൂട്ടിയിട്ടു




ഗവർണർ ചെന്നൈയിലെത്തിയിട്ട് മാത്രം എംഎൽഎമാർ പുറത്തു വന്നാൽ മതിയെന്നാണ് ശശികല നൽകിയിരിക്കുന്ന ഉത്തരവ്.

Sasikala keeps the flock together, AIADMK MLAs are taken away in a bus to an undisclosed location#PanneerVsSasikala pic.twitter.com/0R5f001WWG — TIMES NOW (@TimesNow) February 8,   2017 Sasikala moved 132 MLAs to unknown place:locked in

Sasikalaoon after the AIADMK MLA meet Sasikala locked in them in unknown place

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്