ആപ്പ്ജില്ല

ശശികല തമിഴ്‍നാട് മുഖ്യമന്ത്രിയാകും

അൽപ സമയത്തിനകം ശശികല പാർട്ടി ആസ്ഥാനത്ത് എത്തും

Samayam Malayalam 5 Feb 2017, 3:20 pm
ചെന്നൈ: ശശികലാ നടരാജൻ തമിഴ്‌നാട് മുഖ്യമന്ത്രിയാകും. എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി ഒ.പനീർസെൽവം ശശികലയെ നിയമസഭാകക്ഷി നേതാവായി എഐഡിഎംകെ യോഗത്തിൽ നാമനിർദേശം ചെയ്യുകയായിരുന്നു. അൽപ സമയത്തിനകം ശശികല പാർട്ടി ആസ്ഥാനത്ത് എത്തും.
Samayam Malayalam sasikala to become the cm of tamil nadu
ശശികല തമിഴ്‍നാട് മുഖ്യമന്ത്രിയാകും


ശശികല മുഖ്യമന്ത്രിയാകുമെന്ന് എഐഡിഎംകെ ട്വിറ്ററിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്.
Chinnamma all set to become the Next Chief Minister of Tamil Nadu. — AIADMK (@AIADMKOfficial) February 5, 2017
Sasikala to become the CM of Tamil Nadu

Confidante of Jayalalitha, Sasikala is all set to become Tamil Nadu CM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്