ആപ്പ്ജില്ല

ശശികല ബെംഗലുരുവിൽ കീഴടങ്ങിയേക്കും

അനധികൃത സ്വത്ത് സമ്പാദനകേസിൽ സുപ്രീം കോടതി വിധി വന്നിരിക്കുന്ന

TNN 14 Feb 2017, 11:33 pm
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസിൽ സുപ്രീം കോടതി വിധി വന്നിരിക്കുന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ ശശികലയെ അറസറ്റ് ചെയ്യില്ലെന്ന് ബെംഗലുരു പോലീസ്. അവർ സ്വമേധയ കീഴടങ്ങട്ടേയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അവർ ബുധനാഴ്ച ബെംഗലുരു കോടതി മുമ്പാകെ കീഴടങ്ങിയേക്കുമെന്നാണ് ഇപ്പോഴുള്ള സൂചന.
Samayam Malayalam sasikala will surrender in bengaluru court immediately
ശശികല ബെംഗലുരുവിൽ കീഴടങ്ങിയേക്കും


എംഎൽഎമാരോടൊപ്പം കൂവത്തൂരിലെ ഗോൾ‍ഡൻ ബേ റിസോര്‍ട്ടിലായിരുന്ന ശശികല രാത്രിയോടെ പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചു. ഒരു ശക്തിക്കും തടവറയ്ക്കും തന്നെ എഐഎഡിഎംകെയിൽ നിന്ന് വേര്‍പെടുത്തനാകില്ലെന്ന് വികാരധീനയായി അവർ എം.എൽ.എമാരോട് പറഞ്ഞതായാണ് വിവരം.

Sasikala will surrender in Bengaluru court immediately.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്