ആപ്പ്ജില്ല

കച്ചേരികളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം

ശാസ്ത്രീയ സംഗീത കച്ചേരികള്‍ക്ക് ജി.എസ്.ടി ഒഴിവാക്കണമെന്ന ആവശ്യവുമായി സംഗീതജ്ഞര്‍

TNN 19 Dec 2017, 11:03 pm
ന്യൂഡല്‍ഹി: ശാസ്ത്രീയ സംഗീത കച്ചേരികള്‍ക്ക് ജി.എസ്.ടി ഒഴിവാക്കണമെന്ന ആവശ്യവുമായി സംഗീതജ്ഞര്‍. കച്ചേരികളുടെ ടിക്കറ്റിനുമേല്‍ ചുമത്തിയിട്ടുള്ള 28 ശതമാനത്തിന്റെ നികുതിയില്‍ ഇളവ് വരുത്തണമെന്ന് കാട്ടിരാജ്യത്തെ പ്രധാന സംഗീതോത്സവങ്ങളില്‍ ഒന്നായ സവാണി ഗന്ധര്‍വ ഭീംസെന്‍ മഹോത്സവിന്റെ സംഘാടകരാണ് ആര്യ പ്രസാരക് മണ്ഡല്‍.
Samayam Malayalam sawai gandharva organisers seek gst exemption for classical music
കച്ചേരികളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം


250 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിനുമേലാണ് 28 ശതമാനം നികുതി ഇപ്പോള്‍ ചുമത്തുന്നത്. ഇത് കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയുടെ പരമ്പരാഗത ശാസ്ത്രീയ സംഗീത മേഖലയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തുന്നതാണ് നടപടിയെന്ന് പ്രസിഡന്റ് ശ്രീനിവാസ് ജോഷി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്