ആപ്പ്ജില്ല

രാഷ്‌ട്രീയ പാർട്ടികൾക്ക് നികുതിയിളവ് ആകാം: സുപ്രീം കോടതി

രാഷ്‌ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്ന വിഷയത്തിൽ പുതിയ ചട്ടങ്ങൾ കൊണ്ട് വരാൻ പ്രധാനമന്ത്രി ശ്രമം തുടങ്ങിയിരുന്നു

TNN 12 Jan 2017, 7:58 am
ന്യൂഡൽഹി: രാഷ്‌ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന ഫണ്ടുകൾക്ക് നികുതി നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി. രാഷ്‌ട്രീയ പാർട്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള നികുതിയിളവ് നിരവധി ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.
Samayam Malayalam sc dismisses plea to avoid parties from tax exemption
രാഷ്‌ട്രീയ പാർട്ടികൾക്ക് നികുതിയിളവ് ആകാം: സുപ്രീം കോടതി


ചീഫ് ജെസ്റ്റിസ് ജെ.എസ്.ഖെഹാർ, ഡി.വൈ ചന്ദ്രചൂഡ് തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് സമർപ്പിച്ച പൊതു താൽപര്യ ഹർജി തള്ളിയത്. രാഷ്‌ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്ന വിഷയത്തിൽ പുതിയ ചട്ടങ്ങൾ കൊണ്ട് വരാൻ പ്രധാനമന്ത്രി ശ്രമം തുടങ്ങിയിരുന്നു.

SC dismisses plea to avoid parties from tax exemption

SC observed it is not necessary to exclude political parties from tax exemption

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്