ആപ്പ്ജില്ല

പാതയോരങ്ങളിലുള്ള ബാറുകൾ മാറ്റണമെന്ന് സുപ്രീം കോടതി

എല്ലാ സ്റ്റാർ ഹോട്ടൽ ബാറുകൾക്കും വിധി ബാധകമാണ്

TNN 31 Mar 2017, 4:36 pm
ന്യൂഡൽഹി: സംസ്ഥാന ദേശീയ പാതയോരങ്ങളിലെ ബാറുകളും, ബിയർ-വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. 500 മീറ്റർ ദൂരമെങ്കിലും പാതയോരങ്ങളിൽ നിന്ന് മദ്യശാലകൾക്ക് ഉണ്ടായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ സ്റ്റാർ ഹോട്ടൽ ബാറുകൾക്കും വിധി ബാധകമാണ്.
Samayam Malayalam sc ordered to shift bar from roadside
പാതയോരങ്ങളിലുള്ള ബാറുകൾ മാറ്റണമെന്ന് സുപ്രീം കോടതി


20,000ത്തിൽ താഴെ ജനസംഖ്യ ഉള്ള പ്രദേശങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി 500ൽ നിന്നും 220 മീറ്ററായി കുറച്ചു. ദൂരപരിധി പാലിക്കാത്ത കേരളത്തിലെ ബാറുകൾ മറ്റന്നാൾ മുതൽ മാറ്റി സ്ഥാപിക്കേണ്ടി വരും. ലൈസൻസ് കാലാവധി തീരാത്ത മദ്യശാലകൾക്ക് സെപ്റ്റംബർ 30 വരെ സമയപരിധി നീട്ടി നൽകി.

Supreme Court ordered to shift bar from roadside

Supreme court ordered that its previous verdict on bar is applicable to star hotels and bars too

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്