ആപ്പ്ജില്ല

ഊട്ടി തടാകത്തിൽ സെല്‍ഫി നിരേ‍ാധിച്ചു

ഊട്ടി തടാകത്തിലും പരിസരത്തും അധികൃതര്‍ സെല്‍ഫി നിരേ‍ാധിച്ചു. ഊട്ടി ഉള്‍പ്പെടെയുളള പ്രദേശങ്ങളിലെത്തുന്ന

TNN 6 Nov 2016, 9:42 pm
കൂനു‍‍ർ: ഊട്ടി തടാകത്തിലും പരിസരത്തും അധികൃതര്‍ സെല്‍ഫി നിരേ‍ാധിച്ചു. ഊട്ടി ഉള്‍പ്പെടെയുളള പ്രദേശങ്ങളിലെത്തുന്ന വിനേ‍ാദ സഞ്ചാരികള്‍ക്കിടയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്.
Samayam Malayalam selfie banned at ooty lake
ഊട്ടി തടാകത്തിൽ സെല്‍ഫി നിരേ‍ാധിച്ചു


ഊട്ടി തടാകത്തിലെ സെല്‍ഫി നിരേ‍ാധനം കര്‍ശനമായി നടപ്പാക്കാന്‍ പെ‍ാലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരേ‍ാധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയുള്‍പ്പെടെ ശിക്ഷയുണ്ടാകും. കഴിഞ്ഞദിവസം ഇവിടെയെത്തിയ യുവാക്കളുടെ സംഘത്തിലെ ചിലര്‍ ബേ‍ാട്ടില്‍ ഇരുന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കഷ്ടിച്ചാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.




English Summary: Selfie banned in Ooty boat house for safety reasons

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്