ആപ്പ്ജില്ല

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിടിച്ചുപറി കേസില്‍ അറസ്റ്റില്‍

സര്‍ക്കാരിനെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താനിരിക്കെയാണ് വിനോദിനെ...

TNN 27 Oct 2017, 10:37 am
ഗസിയാബാദ്: പിടിച്ചുപറി കേസിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. എഡിറ്റേർസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ അംഗമായി വിനോദ് വർമയാണ് പിടിയിലായത്.
Samayam Malayalam senior journalist vinod verma arrested near delhi on charges of extortion
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിടിച്ചുപറി കേസില്‍ അറസ്റ്റില്‍


ചത്തീസ്ഗഡ് സര്‍ക്കാരിനെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താനിരിക്കെയാണ് വിനോദിനെ പൊലീസ് പിടിച്ചത്. ഗാസിയാബാദിലെ സ്വന്തം വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാവിലെ മൂന്ന് മണിയോടെയാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പിന്നീട് പിടിച്ചുപറി കുറ്റം ചുമത്തുകയായിരുന്നു. വിനോദിന്റെ വീട്ടില്‍ നിന്നും 300 സി.ഡികളും ഒരു പെന്‍ഡ്രൈവും പോലീസ് പിടിച്ചെടുത്തു.

അമർ ഉജലയിലെ ഡിജിറ്റൽ എഡിറ്ററായ ഇദ്ദേഹം ബിബിസിയിലും പ്രവർ‍ത്തിച്ച് വരികയായിരുന്നു.

Senior Journalist Vinod Verma Arrested Near Delhi On Charges Of Extortion

Reports suggest that Vinod Verma was working on an investigation against a minister in the Chhattisgarh government.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്