ഓസ്മാന്ബാദ്: ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ സേവനം നിഷേധിച്ച ശിവസേന എംപി, രവീന്ദ്ര ഗയ്ക്ക് വാദ് ഡല്‍ഹി യാത്ര കാറിലാക്കി.
എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജറെ ചെരുപ്പൂരി അടിച്ചതിനെത്തുടര്‍ന്ന് എല്ലാ വിമാനക്കമ്പനികളും ഗയ്ക്ക് വാദിനെ വിലക്കിയിരുന്നു. ഇന്നലെ രണ്ടുതവണ എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എംപി ശ്രമം നടത്തിയെങ്കിലും വിമാനക്കമ്പനി ടിക്കറ്റുകള്‍ റദ്ദാക്കി.
ഇന്ന് രാവിലെ ഗയ്ക്ക് വാദ് കാറില്‍ യാത്ര തുടങ്ങിയതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു. നാളത്തെ ലോക്സഭ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
Shiv Sena MP Ravindra Gaikwad travels by car to Delhi
Shiv Sena MP Ravindra Gaikwad, who has been barred by all major domestic airlines for assaulting an Air India duty manager, has chosen to travel by road to Delhi for the ongoing Parliament session.