ആപ്പ്ജില്ല

സീതാറാം യെച്ചൂരി നാളെ ത്രിപുര സന്ദര്‍ശിക്കും

സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളടക്കം നാളെ യെച്ചൂരിയോടൊപ്പം ത്രിപുരയിലെത്തിയേക്കും

Samayam Malayalam 9 Mar 2018, 7:24 am
അഗർത്തല: സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി നാളെ ത്രിപുര സന്ദര്ശിക്കും. ത്രിപുരയിലെ സിപിഎം സംസ്ഥാന നേതാക്കളുമായി സന്ദര്ശനത്തില് യെച്ചൂരി കൂടിക്കാഴ്ച നടത്തും. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളടക്കം നാളെ യെച്ചൂരിയോടൊപ്പം ത്രിപുരയിലെത്തിയേക്കും.
Samayam Malayalam സീതാറാം യെച്ചൂരി നാളെ ത്രിപുര സന്ദര്‍ശിക്കും
സീതാറാം യെച്ചൂരി നാളെ ത്രിപുര സന്ദര്ശിക്കും


രണ്ടര പതിറ്റാണ്ടിന് ശേഷം ഭരണം നഷ്ടപ്പെട്ട ത്രിപുരയില് കമ്യൂണിസ്റ്റ് സൈദ്ധാന്തികന് ലെനിന്റെ പ്രതിമയടക്കം തകര്ത്തതടക്കം ഒട്ടേറെ അക്രമ സംഭവം നടന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി നാളെ ത്രിപുരയിൽ എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്