ആപ്പ്ജില്ല

ഡൽഹിയിൽ പുകമഞ്ഞിന് ശമനമില്ല

തലസ്ഥാനത്തെ വലയ്ക്കുന്ന പുകമഞ്ഞ് സിവിയര്‍ വിഭാഗത്തിൽ തന്നെ തുടരുന്നു

TNN 6 Dec 2017, 12:15 pm
ന്യൂഡൽഹി: ഡൽഹിയിൽ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പുകമഞ്ഞിന് അൽപം പോലും കുറവില്ലെന്ന് റിപ്പോര്‍ട്ട്. ദേശീയ തലസ്ഥാനമേഖലയിലെ വായുശുദ്ധി സിവിയ‍ര്‍ വിഭാഗത്തിൽ തന്നെയാണ് തുടരുന്നത്. മോശം കാലാവസ്ഥ ഡൽഹിയിൽ വച്ചു നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തെയും ബാധിച്ചിരുന്നു.
Samayam Malayalam smog continues as severe in new delhi
ഡൽഹിയിൽ പുകമഞ്ഞിന് ശമനമില്ല


കനത്ത പുകമഞ്ഞിനെത്തുടര്‍ന്ന് 20 ട്രെയിനുകളാണ് വൈകുന്നത്. കൂടാതെ അഞ്ച് ട്രെയിനുകള്‍ പുനഃക്രമീകരിക്കുകയും 10 എണ്ണം റദ്ദാക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്