ആപ്പ്ജില്ല

മഞ്ഞുവീഴ്ച്ച കാരണം ജമ്മു- ശ്രീനഗര്‍ ദേശീയ പാത അടച്ചു

കശ്മീരില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.

TNN 12 Feb 2018, 4:09 pm
ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു. കശ്മീരില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.
Samayam Malayalam snowfall shuts jammu srinagar highway
മഞ്ഞുവീഴ്ച്ച കാരണം ജമ്മു- ശ്രീനഗര്‍ ദേശീയ പാത അടച്ചു


ഇൗ വര്‍ഷം അനുഭവപ്പെട്ട ഏറ്റവും വലിയ മഞ്ഞു വീഴ്ച്ചയാണ് കശ്മീരിലേത്. കാര്‍ഗില്‍ ,ശ്രീനഗര്‍ എന്നിവിടങ്ങളില്‍ മൈനസ് 14 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ലേയില്‍ മൈനസ് 11.3 ഡിഗ്രിയും തണുപ്പ് രേഖപ്പെടുത്തി.

രണ്ടു മാസത്തെ ഇടവേളക്ക് ശേഷം ഞായറാഴ്ച്ച കശ്മീരില്‍ മഴ പെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്