ആപ്പ്ജില്ല

മുൻ സ‍്‍പീക്ക‍ർ സോമനാഥ് ചാറ്റർജി ഗുരുതരാവസ്ഥയിൽ

മുൻ ലോക‍്‍സഭാ സ‍്‍പീക്ക‍റും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി ഗുരുതരാവസ്ഥയിൽ

Samayam Malayalam 12 Aug 2018, 9:52 am
കൊൽക്കത്ത: മുൻ ലോക‍്‍സഭാ സ‍്‍പീക്ക‍റും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി ഗുരുതരാവസ്ഥയിൽ. കഠിനമായ ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Samayam Malayalam Somnath


ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു തവണ ഡയാലിസിസിനും അദ്ദേഹത്തെ വിധേയനാക്കി. സിപിഎം നേതാക്കളടക്കം ആശുപത്രി സന്ദർശിച്ചു.

നേരത്തെ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേക്ക് മാറ്റിയതായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്