ആപ്പ്ജില്ല

പെട്രോള്‍, ഡീസല്‍ 'ഹോം ഡെലിവറി' നടപ്പാക്കുമെന്ന് സര്‍ക്കാര്‍

പാലും പത്രവും പോലെ പെട്രോളും ഡീസലും വാതിൽപ്പടിയിൽ എത്തിയാൽ???

TNN 22 Apr 2017, 9:32 am
ന്യൂഡല്‍ഹി: പാലും പത്രവും രാവിലെ വീട്ടില്‍ വരുന്നതുപോലെ പെട്രോളും ഡീസലും വീട്ടുമുറ്റത്ത് എത്തിയാല്‍? ആ കാലം വിദൂരമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
Samayam Malayalam soon you could get petrol diesel delivered at home
പെട്രോള്‍, ഡീസല്‍ 'ഹോം ഡെലിവറി' നടപ്പാക്കുമെന്ന് സര്‍ക്കാര്‍


ഇ-കൊമേഴ്‍സ് പോര്‍ട്ടലിലൂടെ പെട്രോളും ഡീസലും വീടുകളില്‍ എത്തിച്ച് വിതരണം ചെയ്യാനുള്ള സംവിധാനം തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ചെറിയ പെട്രോള്‍ പമ്പുകള്‍ പമ്പുകള്‍ എന് ആശയമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചെറിയ ടാങ്കറുകളില്‍ ഓരോ വീട്ടിലും എത്തുന്ന പെട്രോള്‍ വിതരണ വണ്ടികളാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

Soon, you could get petrol, diesel delivered at home

Very soon, you could have a `petrol-wallah' -or for that matter `dieselwallah' -coming to deliver fuel at your doorstep in the morning just like the milkman, the newspaper vendor or the water delivery boy.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്