ആപ്പ്ജില്ല

ദക്ഷിണ റെയില്‍വേ 19 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരത്തേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്...

TNN 22 Jan 2017, 3:56 pm
ചെന്നൈ: ദക്ഷിണ റെയില്‍വേ 19 ട്രെയിനുകള്‍ റദ്ദാക്കി. കൂടുതലും ചെന്നൈ നഗരത്തില്‍ നിന്ന് പുറപ്പെടുന്നവയാണ്. വിശദീകരണം ഒന്നും ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളാണ് തീവണ്ടികള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് അറിയുന്നത്.
Samayam Malayalam southern railway cancels 19 trains
ദക്ഷിണ റെയില്‍വേ 19 ട്രെയിനുകള്‍ റദ്ദാക്കി


റദ്ദാക്കിയ ട്രെയിനുകള്‍

16723 ചെന്നൈ എഗ്‍മോര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ അനന്തപുരി എക്സ്പ്രസ്

16724 തിരുവനന്തപുരം സെന്‍ട്രല്‍ - ചെന്നൈ എഗ്‍മോര്‍ അനന്തപുരി എക്സ്പ്രസ്

16105 ചെന്നൈ എഗ്‍മോര്‍ - തിരുച്ചെന്തൂര്‍ ചെന്തൂര്‍ എക്സ്പ്രസ്

12633 ചെന്നൈ എഗ്‍മോര്‍ - കന്യാകുമാരി എക്സ്പ്രസ്

22661 ചെന്നൈ എഗ്‍മോര്‍ - രാമേശ്വരം സേതു എക്സ്പ്രസ്

12693 ചെന്നൈ എഗ്‍മോര്‍ - ട്യൂട്ടികോരിന്‍ പേള്‍ സിറ്റി എക്സ്പ്രസ്

12661 ചെന്നൈ എഗ്‍മോര്‍ - സെങ്കോട്ടൈ പോദിഗായ് എക്സ്പ്രസ്

12637 ചെന്നൈ എഗ്‍മോര്‍ - മധുരൈ പാണ്ട്യന്‍ എക്സ്പ്രസ്

16101 ചെന്നൈ എഗ്‍മോര്‍ - രാമേശ്വരം എക്സ്പ്രസ്

22623 ചെന്നൈ എഗ്‍മോര്‍ - മധുരൈ മഹല്‍ എക്സ്പ്രസ്

12694 ട്യൂട്ടികോരിന്‍ - ചെന്നൈ എഗ്‍മോര്‍ പേള്‍ സിറ്റി എക്സ്പ്രസ്

16106 തിരുച്ചെന്തൂര്‍ ചെന്തൂര്‍ എക്സ്പ്രസ് - ചെന്നൈ എഗ്‍മോര്‍

22662 രാമേശ്വരം - ചെന്നൈ എഗ്‍മോര്‍ സേതു എക്സ്പ്രസ്

16102 രാമേശ്വരം - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്

12662 സെങ്കോട്ടൈ - ചെന്നൈ എഗ്‍മോര്‍ പോദിഗായ് എക്സ്പ്രസ്

12634 കന്യാകുമാരി ചെന്നൈ എഗ്‍മോര്‍ എക്സ്പ്രസ്

12632 തിരുനെല്‍വേലി - ചെന്നൈ എഗ്മോര്‍ നെല്ലായ് എക്സപ്രസ്

16182 മനമധുരൈ - ചെന്നൈ എഗ്മോര്‍ സിലമ്പ് എക്സ്പ്രസ്

12690 നാഗര്‍കോയില്‍ - ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്