ആപ്പ്ജില്ല

കര്‍ണാടകയില്‍ വന്ന് ഉപദേശിക്കുന്ന സമയം കുറക്കണമെന്ന് യോഗിയോട് സിദ്ധരാമയ്യ

യുപിയില്‍ ചരിത്ര വിജയം നേടിയ സമാജ് വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും അദ്ദേഹം അഭിനന്ദിച്ചു.

Samayam Malayalam 15 Mar 2018, 11:47 am
ബെംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ വന്ന് വികസനത്തെക്കുറിച്ച് ഉപദേശം നല്‍കുന്ന സമയം കുറക്കണമെന്നാണ് സിദ്ധരാമയ്യ യോഗിയോട് ആവശ്യപ്പെട്ടത്
Samayam Malayalam spend less time lecturing karnataka siddaramaiah tells yogi adityanath
കര്‍ണാടകയില്‍ വന്ന് ഉപദേശിക്കുന്ന സമയം കുറക്കണമെന്ന് യോഗിയോട് സിദ്ധരാമയ്യ


യുപിയില്‍ ചരിത്ര വിജയം നേടിയ സമാജ് വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും അദ്ദേഹം അഭിനന്ദിച്ചു. ബിജെപി ഇതര കക്ഷികളുടെ ഐക്യം കാത്ത് സൂക്ഷിക്കണമെന്നും സിദ്ധരാമയ്യ പറ‌ഞ്ഞു. ​ സ്വന്തം മണ്ഡലമായ ഗൊരഖ്പൂരിലടക്കം തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുകയാണ് യോഗി ആദിത്യനാഥ്. ​

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥ് ഇതിനോടകം രണ്ടു തവണ കര്‍ണാടകത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്