ആപ്പ്ജില്ല

പ്രതിഷേധം: 'ശക്തിമാന്‍റെ' പ്രതിമ നീക്കം ചെയ്തു

ഇന്ന് രാവിലെയാണ് പ്രതിമ നീക്കം ചെയ്തത്

TNN 12 Jul 2016, 4:47 pm
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പോലീസ് സ്ഥാപിച്ച ശക്തിമാന്‍റെ പ്രതിമ നീക്കം ചെയ്തു. ധീരജവാന്മാര്‍ക്ക് സ്മാരകങ്ങള്‍ ഒന്നും തന്നെയില്ലാത്ത സംസ്ഥാനത്ത് ഒരു കുതിരക്ക് ആദരസൂചകമായി പ്രതിമ സ്ഥാപിച്ചത് പ്രതിഷേധമുയര്‍ത്തി. ഇതെ തുടര്‍ന്നാണ് പ്രതിമ നീക്കം ചെയ്തത്.
Samayam Malayalam statue of shaktiman removed
പ്രതിഷേധം: 'ശക്തിമാന്‍റെ' പ്രതിമ നീക്കം ചെയ്തു


കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് പരേഡിനിടെ മസൂറിലെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 20നാണ് ശക്തിമാന്‍ എന്ന കുതിര മരണത്തിന് കീഴടങ്ങിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രതിമ നീക്കം ചെയ്തത്.


ശക്തിമാന് സ്മാരകമായി പ്രതിമ ഒരുക്കി പോലീസ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്