ആപ്പ്ജില്ല

നാസികില്‍ സുഖോയ് വിമാനം തകര്‍ന്നു വീണു: പൈലറ്റുമാര്‍ രക്ഷപ്പെട്ടു

പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.

Samayam Malayalam 27 Jun 2018, 2:14 pm
നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
Samayam Malayalam 64759656


പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കിന്റെ തീവ്രത എത്രത്തോളമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്