ആപ്പ്ജില്ല

ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യുറിയെ നിയമിച്ചിട്ടുണ്ട്.

TNN 6 Oct 2017, 1:31 pm
ന്യു‍ഡല്‍ഹി: മഹാത്മാ ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്‌നിസാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യുറിയെ നിയമിച്ചിട്ടുണ്ട്.
Samayam Malayalam supreme court appoints amicus curiae in petition seeking re investigation of mahatma gandhis assassination
ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി


ജസ്റ്റിസ് എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരങ്ങിയ ബെഞ്ചാണ് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രസരണിനെ അമിക്കസ് ക്യുറിയായി നിയമിച്ചത്. അഭിനവ് ഭാരതിന്‍റെ ട്രസ്റ്റിയാണ് ഹര്‍ജിക്കാരനായ പങ്കജ് ഫഡ്നവിസ്.

Supreme Court appoints amicus curiae in petition seeking re-investigation of Mahatma Gandhi's assassination

The Supreme Court on Friday put some searching questions on a plea seeking reopening of the investigation into the assassination of Mahatma Gandhi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്