ആപ്പ്ജില്ല

നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി

ഹൈകോടതി ഉത്തരവുകള്‍ക്കെതിരെ സി.ബി.എസ്.ഇ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ് .

TNN 12 Jun 2017, 11:34 am
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി. ഹൈകോടതി ഉത്തരവുകള്‍ക്കെതിരെ സി.ബി.എസ്.ഇ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ് .
Samayam Malayalam supreme court orders neet results be declared cbse to announce them in two weeks
നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരീക്ഷക്കും പ്രാദേശിക ഭാഷകളിലുള്ള പരീക്ഷകള്‍ക്കും വ്യത്യസ്ത ചോദ്യ പേപ്പറുകള്‍ നല്‍കിയത് ചോദ്യം ചെയ്ത ഹരജികളില്‍ മദ്രാസ്, ഗുജറാത്ത് ഹൈകോടതികളാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് നീക്കി ഫലം പുറത്തു വിടാന്‍ അനുവദിക്കണമെന്നും ഹൈകോടതികളിലെ നടപടികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നുമായിരുന്നു സി.ബി.എസ്.ഇ ആവശ്യപ്പെട്ടത്. ഫലം രണ്ടാഴ്ചക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

Supreme Court orders NEET results be declared, CBSE to announce them in two weeks

The Supreme Court (SC) on Monday ordered that the results of the 2017 National Eligibility cum Entrance Test (NEET) be declared, thereby overruling a stay the Madras high court had issued.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്