ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ നില വീണ്ടും അതീവ ഗുരുതരം. ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതം ഉണ്ടായതോടെയാണ് നില വഷളായത്. ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിൽ ഐസിയുവിൽ കഴിയുകയാണിപ്പോൾ. അപ്പോളോ ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുത്ത് വരവേയുണ്ടായ ഈ ഹൃദയാഘാതം അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 10.45 ന് ഗവർണർ തമിഴ്നാട് ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവു ആശുപത്രിയിലെത്തി ഇവരെ സന്ദർശിക്കും.
Tamil Nadu Chief Minister Jayalalithaa
suffers cardiac arrest. being attended to by a team of experts
Tamil Nadu Chief Minister Jayalalithaa
suffers cardiac arrest. being attended to by a team of experts