ആപ്പ്ജില്ല

കന്നുകാലി വില്‍പ്പനക്കായി തെലങ്കാനയില്‍ ഒാണ്‍ലൈന്‍ വിപണി

പുതുതായി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമനുസരിച്ച്‌ ഓണ്‍ലൈനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് വരികയാണ് സർക്കാർ.

TNN 14 Jun 2017, 12:58 pm
ഹൈദരാബാദ് : കര്‍ഷകര്‍ക്ക് കാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ കാലി വില്‍പ്പനക്കായി തെലങ്കാന സര്‍ക്കാരിന്‍റെ ഒാണ്‍ലൈന്‍ വിപണി സജീവമാവുന്നു.pashubazar.telangana.gov.in എന്ന വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈനില്‍ കാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
Samayam Malayalam telangana government launches website for online sale of cattle
കന്നുകാലി വില്‍പ്പനക്കായി തെലങ്കാനയില്‍ ഒാണ്‍ലൈന്‍ വിപണി


പുതുതായി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമനുസരിച്ച്‌ ഓണ്‍ലൈനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് വരികയാണ് സർക്കാർ. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങൾ ഓണ്‍ലൈന്‍ സൈറ്റിലും ബാധകമായിരിക്കുമെന്നാണ് അനിമല്‍ ഹസ്‌ബെന്ററി അസിസ്റ്റന്റ് ഡയറക്ടര്‍ വി ജഗന്നാഥ ചാരി അറിയിച്ചത്.

Telangana government launches website for online sale of cattle

Soon, farmers in the state will be able to sell and purchase cattle online. The Telangana government on Monday launched a website to facilitate this service.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്