ആപ്പ്ജില്ല

കശ്‍മീരില്‍ ഭീകരാക്രമണത്തില്‍ ആറ് പോലീസുകാര്‍ മരിച്ചു

ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി...

TNN 18 Jun 2017, 12:49 pm
ന്യൂഡല്‍ഹി: ജമ്മു-കശ്‍മീരിലെ അനന്ത്നാഗില്‍ ഭീകരരുടെ വെടിയേറ്റ് ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. അനന്ത്‍നാഗ് ജില്ലയിലെ അച്ചബല്‍ പട്ടണത്തില്‍ പോലീസുകാരുടെ സംഘത്തിന് നേര്‍ക്ക് അപ്രതീക്ഷിതമായി ഭീകരര്‍ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ്‍ വൃത്തങ്ങള്‍ അറിയിച്ചു.
Samayam Malayalam terrorists attack police party in jks anantnag 5 personnel martyred
കശ്‍മീരില്‍ ഭീകരാക്രമണത്തില്‍ ആറ് പോലീസുകാര്‍ മരിച്ചു


പോലീസ് സംഘത്തിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Terrorists attack police party in J&K's Anantnag, 6 personnel martyred

Six policemen, including a Station House Officer (SHO), were martyred after terrorists ambushed a police party in Achabal town in Jammu and Kashmir's Anantnag district on Friday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്