ആപ്പ്ജില്ല

14 ബന്ധുക്കളെ കൊലപ്പെടുത്തി 35കാരൻ ജീവനൊടുക്കി

മഹാരാഷ്‍ട്രയിലെ താനെയിനിൽ സ്വന്തം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ജീവനൊടുക്കി.

TNN 28 Feb 2016, 3:35 pm
താനെ: മഹാരാഷ്‍ട്രയിലെ താനെയിനിൽ സ്വന്തം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ജീവനൊടുക്കി. ഞായാറാഴ്ച പുലർച്ചെയാണ് സംഭവം.
Samayam Malayalam thane man allegedly kills 14 relatives commits suicide
14 ബന്ധുക്കളെ കൊലപ്പെടുത്തി 35കാരൻ ജീവനൊടുക്കി


താനെയിലെ കസർവദാവലി ഗ്രാമ നിവാസിയായ ഹസൻ അൻവർ വരേക്കറാണ് കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്. സ്വന്തം കുടുംബത്തിലെ ഏഴ് കുട്ടികളെയും ആറ് സ്ത്രീകളെയും ഒരു പുരുഷനേയുമാണ് ഹസൻ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

സ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്ന് കസർവദാവലി പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്