ആപ്പ്ജില്ല

അ​രു​ന്ധ​തിയുടെ നോവൽ എത്തി: ആവേശത്തിൽ ആരാധകർ

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ പു​റ​ത്തി​റ​ങ്ങി. ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ ഇ​ന്ന് വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി

TNN 6 Jun 2017, 9:35 pm
ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ പു​റ​ത്തി​റ​ങ്ങി. ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ ഇ​ന്ന് വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി. വലിയ ഇടവേളക്കു ശേഷമാണ് പുതിയ നോവലിൻ്റെ വരവ്.
Samayam Malayalam the ministry of utmost happiness arundhati roys first novel for 20 years goes on sale
അ​രു​ന്ധ​തിയുടെ നോവൽ എത്തി: ആവേശത്തിൽ ആരാധകർ


ഇന്ന് രാവിലെയാണ് നോവലിന്‍റെ വില്‍പന ആരംഭിച്ചത്. രാവിലെ ഒമ്പതിനു തന്നെ ആസ്വാദകര്‍ നോവലിനായി ബുക്ക് സ്റ്റാളുകളിലെത്തിയെന്ന് വിതരണക്കാർ പറയുന്നു. ഗുജാത്ത് കലാപം, കാശ്മീരിലെ മനുഷ്യവകാശ ധ്വംസനം വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയവ നോവലിൽ പ്രതിപാദിക്കുന്നു.

Arundhati Roy's first novel on sale

Arundhati Roy’s eagerly-awaited second novel the ministry of utmost happiness goes on sale worldwide

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്