ആപ്പ്ജില്ല

ഐഎസ് തീവ്രവാദികളെന്നു സംശയിക്കുന്ന 3 പേര്‍ പിടിയില്‍

ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെയും ഡല്‍ഹി പോലീസിന്‍റെയും സംയുക്ത ഒാപ്പറേഷനിടെയാണ് മുംബൈ, ലുധിയാന, ബിജിനോര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നു പേര്‍ പിടിയിലായത്.

TNN 20 Apr 2017, 12:03 pm
ഡല്‍ഹി: ഐഎസ് തീവ്രവാദികളെന്നു സംശയിക്കുന്ന മൂന്നു പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെയും ഡല്‍ഹി പോലീസിന്‍റെയും സംയുക്ത ഒാപ്പറേഷനിടെയാണ് മുംബൈ, ലുധിയാന, ബിജിനോര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നു പേര്‍ പിടിയിലായത്.
Samayam Malayalam three isis suspects arrested from mumbai ludhiana bijnor
ഐഎസ് തീവ്രവാദികളെന്നു സംശയിക്കുന്ന 3 പേര്‍ പിടിയില്‍


ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . പിടിയിലായവരുള്‍പ്പെടെ ആറു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേരെ എെഎസില്‍ ചേര്‍ക്കുന്നതിനും ഭീകര പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുമാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്നാണ് കരുതുന്നത്.

Three ISIS suspects arrested from Mumbai, Ludhiana, Bijnor

The Uttar Pradesh anti-terrorism squad (ATS) and Delhi Police special cell arrested three ISIS suspects on charges of terror conspiracy.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്