ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലര്‍ മേഖലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. സിആര്‍പിഎഫ്, ആര്‍മി, പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് ഭീകരരെ വധിച്ചത്.
തീവ്രവാദികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സൈന്യം തെരച്ചിൽ ഊര്‍ജിതമാക്കി.
തീവ്രവാദികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സൈന്യം തെരച്ചിൽ ഊര്‍ജിതമാക്കി.