ടിപ്പു ജയന്തി ആഘോഷം തടയുമെന്ന് സംഘപരിവാര്‍
ടിപ്പു സുൽത്താന്റെ ജൻമദിനം ആഘോഷിച്ചാൽ തടയുമെന്ന് സംഘപരിവാര്‍ കർണാടക നേതൃത്വം മുന്നറിയിപ്പ് നൽകി
TNN 30 Oct 2016, 2:12 pm
ബെംഗലൂരു: കർണാടക സർക്കാർ മുന്‍കൂട്ടി തീരുമാനിച്ചതു പോലെ തന്നെ ടിപ്പു സുൽത്താന്റെ ജൻമദിനം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ടിപ്പു സുൽത്താന്റെ ജൻമദിനം ആഘോഷിച്ചാൽ തടയുമെന്ന് സംഘപരിവാര്‍ കർണാടക നേതൃത്വം മുന്നറിയിപ്പ് നൽകി.
ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിലൂടെ ന്യൂനപക്ഷ പ്രീണനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സംഘപരിവാർ ആരോപിച്ചു.കഴിഞ്ഞ വർഷത്തെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘപരിവാർ പ്രതിഷേധച്ചതിനെ തുടര്‍ന്ന് സംഘർഷമുണ്ടായിരുന്നു.
Tipu Jayanthi celebration will be disrupted,says Sanghparivar