ആപ്പ്ജില്ല

ഇന്നത്തെ പ്രധാന വാർത്തകൾ ഇവിടെ വായിക്കാം

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം

Samayam Malayalam 5 Jun 2019, 5:48 pm
സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം
Samayam Malayalam todays headlines and malayalam news 5th june 2019
ഇന്നത്തെ പ്രധാന വാർത്തകൾ ഇവിടെ വായിക്കാം


നിപ: വിദ്യാര്‍ത്ഥിയുടെ നിലയിൽ പുരോഗതി, ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി

നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.

നിപ ഭീതിയൊഴിഞ്ഞു; എറണാകുളത്ത് സ്കൂളുകൾ നാളെ തന്നെ തുറക്കും

സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കിയതോടെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം ജില്ലയിൽ സ്കൂളുകള്‍ നാളെ തന്നെ തുറക്കാൻ തീരുമാനമായി.

കഴിഞ്ഞ വർഷം കേരളം തുരത്തിയ നിപ എങ്ങനെ വീണ്ടുമെത്തി?

കഴിഞ്ഞ വര്‍ഷം ആരോഗ്യവകുപ്പും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്ന് തൂത്തെറിഞ്ഞ നിപ വൈറസ് എങ്ങനെ സംസ്ഥാനത്ത് വീണ്ടുമെത്തി എന്നതാണ് പലരുടെയും ചോദ്യം.

ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു

ആദ്യമത്സരത്തിൽ ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു

ആരാധകര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് പ്രിയതാരങ്ങൾ

നീണ്ട ഇരുപത്തിയൊൻപത് നാളത്തെ നോമ്പിന് വിരാമമിട്ടു കൊണ്ട് ഇന്ന് ചെറിയ പെരുന്നാളാഘോഷിക്കുകയാണ് വിശ്വാസികൾ. വിശ്വാസികൾക്ക് ആശംസകളുമായി താരങ്ങളും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്