ആപ്പ്ജില്ല

ഒാഹരി ഇടപാട് സമയം രാത്രി 7.30 വരെയാക്കും

നിലവില്‍ 3.30 വരെയാണ് ഒാഹരി ഇടപാടുകള്‍ നടത്താനുളള സമയം

TNN 31 Aug 2017, 4:21 pm
മുംബൈ: രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ കൂട്ടാന്‍ ആലോചിക്കുന്നു. നിലവില്‍ 3.30 വരെയാണ് ഒാഹരി ഇടപാടുകള്‍ നടത്താനുളള സമയം. വൈകിട്ട് 5.30 മുതല്‍ 7.30 വരെ ട്രേ‍‍ഡിങ് സമയം വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
Samayam Malayalam trading till 7 30 stock exchanges consider extending daily trading hours beyond 3 30 pm
ഒാഹരി ഇടപാട് സമയം രാത്രി 7.30 വരെയാക്കും


മെട്രോ പൊളിറ്റന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒാഫ് ഇന്ത്യ വ്യാപാര സമയം വര്‍ദ്ധിപ്പിക്കണമെന്ന് മുന്‍പ് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ട്രേഡിങ് സമയം 5.30 വരെ വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു ഇവര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ട്രേഡിങ് സമയം വര്‍ദ്ധിപ്പിക്കാന്‍ 2009 ല്‍ സെബിയും നീക്കം നടത്തിയിരുന്നു

Trading till 7.30? Stock exchanges consider extending daily trading hours beyond 3.30 pm

Indian stock exchanges—BSE and NSE—are considering extension of daily trading hours beyond 3.30 pm,

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്